Saturday, August 14, 2010

ചിരാത്....

                      ചിരാത്....ഇത് ഒരു സ്വപ്നലോകമായിരിക്കാം...ഒരുപാട് സ്വപ്‌നങ്ങള്‍ മനസ്സില്‍ താലോലിച്ച് നടന്ന ഒരു ബാല്യം....ഞാന്‍ കണ്ട ചില സ്വപ്‌നങ്ങള്‍..അതായിരിക്കാം ഒരു പക്ഷെ ഇങ്ങനെ ഒരു തോന്നലിന് ആധാരം..ഒരു തുടക്കക്കാരന്റെ പരിഭ്രമം എന്നില്‍ ഉള്ളത് കൊണ്ടായിരിക്കാം വാക്കുകള്‍ ഇണ മുറിഞ്ഞു പോകുന്നത്....ഒരുപാട് മോഹങ്ങള്‍ പങ്കു വെക്കാന്‍ വരും ദിവസങ്ങളില്‍ ഞാനും ഉണ്ടാകും നിങ്ങളോടൊപ്പം.

2 comments:

  1. ബൂലോകത്തേക്ക് സുസ്വാഗതം!

    സ്വപ്നങ്ങളെല്ലാം പോരട്ടേ...

    ReplyDelete
  2. ഒരുപാട് മനസ്സുകളിലേക്ക് പ്രകാശമേകി ഒരിക്കലും അണയാത്ത ഒരു മണ്‍ വിളക്കായി മാറട്ടെ ഈ കൊച്ചു സ്വപ്ന ലോകം.
    ആരദ്രമനസ്സുകളെ ഒരു പീലിയായി വന്നു തലോടി, ഈ ചിരാത് നമ്മുടെ ഓര്‍മകളെയും തഴുകി ഉണര്ത്തട്ടെ..............
    എല്ലാ ഭാവുകഘളും നേരുന്നു .......

    ReplyDelete